സമഗ്രവും ഫലപ്രദവുമായ ദന്തചികിത്സ

നിങ്ങളുടെ വ്യക്തിഗതമായ ആരോഗ്യം, സൗകര്യം, ചികിത്സയുടെ ഗുണമേന്മ, എന്നിവക്കെല്ലാം മുൻഗണന നൽകിയുള്ള ദന്ത സംരക്ഷണം.

ആമുഖം

പല്ലുകളുടെമികച്ച
ആരോഗ്യം ഞങ്ങളുടെ
ലക്ഷ്യം

നവിലൻ ഡെൻ്റൽ ക്ലിനിക്കിൽ - അടിസ്ഥാന ദന്ത പരിശോധന, അനുബന്ധ ചികിത്സകൾ, റൂട്ട് കനാൽ, ബ്രേസുകൾ, പുതിയ പല്ലുവെക്കൽ, മോണ സംരക്ഷണം എന്നിവയെല്ലാം പ്രായത്തിന് അനുയോജ്യമായി വിദഗ്ധ പ്രാവീണ്യത്തോടെ നൽകുന്നു. രോഗികളുടെ സൗകര്യം കൂടി പരിഗണിച്ചുള്ള സമീപനത്തിലൂടെ, ഞങ്ങൾ നല്ല ഗുണനിലവാരവും ശാശ്വതമായ ദന്ത ആരോഗ്യവും ഉറപ്പാക്കുന്നു.

Capsule Image

സവിശേഷതകൾ?

നവിലൻ ഡെൻ്റൽ ക്ലിനിക്കിൽ, നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ശരിയായ - സമ്പൂർണ്ണ ദന്ത സംരക്ഷണം ഗുണനിലവാരം ഉറപ്പാക്കി നൽകുന്നു. ഡോ. പ്രിയ മധുസൂദനൻ്റെ നേതൃത്വത്തിൽ ഫലപ്രദമായ തെളിവുകൾ അടിസ്ഥാനമാക്കിയും അനുയോജ്യവുമായ നൂതന ദന്ത പുനഃസ്ഥാപന - പരിചരണ ചികിത്സകൾ, ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാർ അണുവിമുക്തവും സുഖപ്രദവുമായ അന്തരീക്ഷത്തിൽ കാര്യക്ഷമമായി നൽകുന്നു.

അടിസ്ഥാന ദന്ത
ചികിത്സാ സേവനങ്ങൾ

General Dental Checkups

പല്ലുവേദനകൾക്കുള്ള
ചികിത്സകൾ

പല്ലുകളുടേയും മോണകളുടെയും വിവിധ അസ്വാസ്ഥ്യങ്ങൾ,
വേദന - എന്നിവയുടെ അടിസ്ഥാന പ്രശ്നങ്ങൾ, അണുബാധകൾ
തിരിച്ചറിഞ്ഞുള്ള ഉത്തമ പരിഹാരം.

പല്ലുവേദനകൾക്കുള്ള
ചികിത്സകൾ

പല്ലുകളുടേയും മോണകളുടെയും വിവിധ അസ്വാസ്ഥ്യങ്ങൾ, വേദന - എന്നിവയുടെ അടിസ്ഥാന പ്രശ്നങ്ങൾ, അണുബാധകൾ തിരിച്ചറിഞ്ഞുള്ള ഉത്തമ പരിഹാരം.

Dental Filling

ദന്ത പരിശോധനയും ക്ലീനിംഗും

അടിസ്ഥാന ദന്ത പരിപാലനത്തിനായുള്ള എല്ലാ പരിശോധനകളും പ്രൊഫഷണൽ ക്ലീനിംഗും - ബിൽഡപ്പുകൾ നീക്കം ചെയ്യുന്നു.

Dental Filling

പല്ലിൽ കമ്പി ഇടുന്ന സേവനങ്ങൾ

പല്ലുകളുടെ സങ്കീർണ്ണ വിന്യാസം ശരിയാക്കാൻ ഫലപ്രദമായ ഓർത്തോഡോണ്ടിക് പരിഹാരം: ബ്രേസുകൾ.

Dental Dentures

അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക

ഡെൻ്റൽ ക്ലിനിക്ക് - പേട്ട, തിരുവനന്തപുരം

തിരുവനന്തപുരത്ത് പേട്ട റെയിൽവേ സ്റ്റേഷന് സമീപമാണ് നവിലൻ ഡെൻ്റൽ ക്ലിനിക് സ്ഥിതി ചെയ്യുന്നത്. വിവിധ ഡെൻ്റൽ കെയർ സേവനങ്ങൾക്കായി ഞങ്ങളെ സമീപിക്കുക.