നവിലൻ ഡെൻറൽ ക്ലിനിക്കിൽ, പ്രായഭേദമെന്യേ ഞങ്ങൾ സമഗ്രമായ ഡെൻറൽ സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു. ജീവിതത്തിൻറെ ഓരോ ഘട്ടത്തിലും പ്രതിരോധ പരിചരണം മുതൽ നൂതന ചികിത്സകൾ വരെ, ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാർ, മികച്ച ചികിത്സ - ഗുണനിലവാരം സൗകര്യം എന്നിവയെല്ലാം പരിഗണിച്ചു വ്യക്തിഗത പരിചരണത്തോടെ ഉറപ്പാക്കുന്നു.
നിങ്ങളുടെ പുഞ്ചിരി ആദ്യം സംസാരിക്കും! നിങ്ങൾ ക്ലയൻറുകളുമായി ഇടപഴകുകയോ ജീവിതത്തിൻ്റെ ഒരു പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുകയോ ചെയ്യുകയാണെങ്കിൽ - ആത്മവിശ്വാസത്തിലും ആദ്യ മതിപ്പിലും നിങ്ങളുടെ പല്ലുകളുടെയും മോണയുടെയും ആരോഗ്യം നിർണ്ണായക പങ്ക് വഹിക്കുന്നു. തിളക്കമുള്ളതും ആരോഗ്യകരവുമായ പുഞ്ചിരി വ്യക്തിത്വം മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ക്ലിനിക്കിൽ, മുതിർന്നവർക്കു അനുയോജ്യമായ ചില സേവനങ്ങൾ താഴെ പറയുന്നു :
മുഴുവൻ കുടുംബത്തിനും ആരോഗ്യകരമായ പുഞ്ചിരി! നിങ്ങളുടെ കുട്ടിയുടെ ആദ്യ ദന്ത ആവശ്യമോ, കൗമാരക്കാർക്കുള്ള ബ്രേസുകളോ, മാതാപിതാക്കളുടെ പല്ല് പരിചരണമോ ആകട്ടെ, എല്ലാവർക്കും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഞങ്ങളുടെ കുടുംബ-സൗഹൃദ ദന്ത സേവനങ്ങൾ ഉറപ്പാക്കുന്നു - എല്ലാവർക്കും ഒരിടത്ത്, സമയ-ബന്ധിതമായി (ഒന്നിച്ച്) നിങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കാം. നവിലനിൽ ഞങ്ങൾ കുറച്ച് സേവനങ്ങൾ നിർദ്ദേശിക്കുന്നു:
പ്രായമാകുമ്പോൾ, മൊത്തത്തിലുള്ള ആരോഗ്യത്തിനും, ശരിയായ പോഷകാഹാരത്തിനും പല്ലുകളുടെയും മോണയുടേയും ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പല്ലുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുക, വേദനകൾ ഒഴിവാക്കുക, മോണകളുടെ ആരോഗ്യം ഉറപ്പാക്കുക - എന്നിവയിലൂടെ ഭക്ഷണം കഴിക്കുക, സംസാരിക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ മുതിർന്നവർക്ക് എളുപ്പമാക്കുന്നു.